Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാഭ്യാസ അവാര്‍ഡ്...

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം

text_fields
bookmark_border
കയ്പമംഗലം: ചാമക്കാല ഗവ. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രഞ്ജിനി സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.എസ്. സലീം അധ്യക്ഷത വഹിച്ചു. വാര്‍ഡംഗം ഷെറീന ഹംസ, ഗീത മോഹന്‍ദാസ്, എം.യു. ഉമറുല്‍ഫാറൂഖ്, ടി.എസ്. ഹമീദ്, പ്രധാനാധ്യാപിക കൊച്ചുത്രേസ്യ അധ്യാപകരായ ഉണ്ണികൃഷ്ണന്‍, ദിവാകരന്‍ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story