Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമത സൗഹാർദ സംഗമം

മത സൗഹാർദ സംഗമം

text_fields
bookmark_border
പെരുമ്പിലാവ്: കടവല്ലൂർ നവോദയ ക്ലബി​െൻറ നേതൃത്വത്തിൽ ഇഫ്താറിനോടനുബന്ധിച്ച് നടന്ന ജില്ലാപഞ്ചായത്തംഗം കെ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് യു.പി. ശോഭന അധ്യക്ഷത വഹിച്ചു. ജുമാമസ്ജിദ് ഖത്തീബ് ബദരിയ അബ്ദുല്ല അൽ ഹസനി, കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ പത്രോസ്, അരവിന്ദൻ പണിക്കർ, ബ്ലോക്ക് പഞ്ചായത്തംഗം പ്രഭ, പ്രകൃതിസംരക്ഷണ സംഘം ജില്ല സെക്രട്ടറി ഷാജി കെ. തോമാസ്, യോഗ ലോക ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ സാറ മരിയ സാജൻ, കരാട്ടേ ചാമ്പ്യൻമാരായ സുനിൽ, വിസ്മയ, ക്ലബ് പ്രസിഡൻറ് ഹഫീസ്, അനസ്, അവാസ്, പ്രജിത്ത്, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story