Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഴിക്കൂട്ടിൽനിന്ന്​...

കോഴിക്കൂട്ടിൽനിന്ന്​ മലമ്പാമ്പിനെ പിടികൂടി

text_fields
bookmark_border
പഴയന്നൂർ: വീട്ടിലെ . പഴയന്നൂർ കൊടയ്ക്കാട് കാപ്പിൽ വീട്ടിൽ മോഹന​െൻറ വീട്ടിലാണ് സംഭവം. 14 അടിയോളം നീളമുള്ളതാണ് പാമ്പ്. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ കോഴികളുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് നാല് കോഴികൾ ചത്ത നിലയിലും സമീപത്ത് പാമ്പിനെയും കണ്ടത്. വനപാലകർ എത്തുന്നതിന് മുമ്പ് നാട്ടുകാർ പിടികൂടി കൈമാറുകയായിരുന്നു. നിവേദനം നൽകി തിരുവില്വാമല: ക്ഷേത്രം ബസ്സ്റ്റാൻഡിലേക്ക് ബസ് സർവിസ് നടത്താത്തതിൽ പ്രതിഷേധിച്ച് മേഖലയിലെ സംയുക്ത കരയോഗങ്ങൾ പഞ്ചായത്ത്‌ പ്രസിഡൻറിനും സെക്രട്ടറിക്കും നിവേദനം നൽകി. യൂനിയൻ ഭരണസമിതി അംഗം പി. മോഹൻദാസ് നേതൃത്വം നൽകി. പി. ശശികുമാർ, കെ. ശ്രീകുമാർ, കെ. സുകുമാരൻ, വി.കെ. ഉണ്ണികൃഷ്ണൻ, എം. അരവിന്ദാക്ഷൻ നായർ, കെ. വിജയമാധവൻ, എൻ. രാംകുമാർ, കെ. മോഹൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story