Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതുവിദ്യാഭ്യാസ...

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്​ഞം: ജില്ലയിൽ 2,200 കുട്ടികളുടെ വർധന

text_fields
bookmark_border
തൃശൂർ: ആറാം പ്രവൃത്തി ദിവസത്തെ 'തലയെണ്ണൽ' കഴിഞ്ഞപ്പോൾ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷത്തേക്കാൾ 2,198 കുട്ടികളാണ് വർധിച്ചത്. എയ്ഡഡ് മേഖലയിലാണ് കൂടുതൽ വർധന. ഇക്കുറി 2,16,980 കുട്ടികളാണ് എയ്ഡഡ് മേഖലയിൽ വിവിധ ക്ലാസുകളിലായി ചേർന്നത്. കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഇത് 2,15,989 ആയിരുന്നു. ഗവ. മേഖലയിൽ ഇത്തവണ 60,308 കുട്ടികളാണ് എത്തിയത്. കഴിഞ്ഞ തവണ 59,101 ആയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story