Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുണ്ടകളെ...

ഗുണ്ടകളെ പിടികൂടുന്നതിൽ പൊലീസിന് അനാസ്ഥ -സി.പി.എം

text_fields
bookmark_border
മാള: കാവനാട് പ്രദേശത്ത് നിരവധി കേസുകളിൽ പ്രതിയായ കുരുവിലശ്ശേരി പ്രമോദിനെയും സംഘത്തെയും പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നതായി സി.പി.എം ആരോപിച്ചു. 17 കേസുകളിലെ പ്രതിയായ പ്രമോദിനെ കണ്ടിട്ടും പിടികൂടാതെ വിട്ടയക്കുകയാണ് പൊലീസ് ചെയ്തത്. ആർ.എസ്.എസി​െൻറ ഗുണ്ടയായ പ്രമോദിനെ നേരത്തേ ജാമ്യംനൽകി സ്റ്റേഷനിൽനിന്ന് പൊലീസ് ജീപ്പിൽ വീട്ടിൽ കൊണ്ടാക്കിയിട്ടുണ്ട്. കാവനാട് ജീപ്പുമായി എത്തിയ പൊലീസ് പ്രതിയെ പിടികൂടാതെ തിരിച്ചുപോന്നത് എന്തുകൊണ്ടാെണന്ന് എസ്.ഐ വ്യക്തമാക്കണമെന്നും ഏരിയ സെക്രട്ടറി എം. രാജേഷ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story