Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടോയിടിച്ച് സ്കൂട്ടർ ...

ഓട്ടോയിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്ക്

text_fields
bookmark_border
തൃപ്രയാർ: ഓട്ടോയിടിച്ച് സ്കൂട്ടർ യാത്രികക്ക് പരിക്കേറ്റു. നാട്ടിക കൊട്ടാരത്തിൽ അസ്നക്കാണ് (25) പരിക്കേറ്റത്. ഇവരെ ആക്ട് പ്രവർത്തകർ പഴുവിൽ സ​െൻറ് ആൻറണീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ഓട്ടോ നിർത്താതെപോയി. ഞായറാഴ്ച വൈകീട്ട് 3.20ന് ദേശീയപാത 17 തൃപ്രയാർ ജങ്ഷന് സമീപമാണ് അപകടം.
Show Full Article
TAGS:LOCAL NEWS 
Next Story