Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടവരമ്പ് സ്കൂളിൽ...

നടവരമ്പ് സ്കൂളിൽ ഇഫ്താർ സംഗമം

text_fields
bookmark_border
കരൂപ്പടന്ന: സൗഹാർദത്തി​െൻറയും സാഹോദര്യത്തി​െൻറയും സന്ദേശം നൽകി നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ്സ്, എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. തോമസ് ഉണ്ണിയാടൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ തിലകൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയലക്ഷ്മി വിനയചന്ദ്രൻ, വിജീഷ്, ഖാദർ പട്ടേപ്പാടം, പി.ടി.എ പ്രസിഡൻറ് എം.കെ. മോഹൻ, പ്രിൻസിപ്പൽ എം. നാസറുദ്ദീൻ, ഷഫീർ കാരുമാത്ര എന്നിവർ സന്ദേശം നൽകി. ഗൈഡ് ക്യാപ്റ്റനും സീനിയർ അധ്യാപികയുമായ സി.ബി. ഷക്കീല നേതൃത്വം നൽകി. ഇന്ധന വിലവർധനക്കെതിരെ പോസ്റ്റ് ഓഫിസ് മാർച്ച് വെള്ളാങ്ങല്ലൂര്‍: ഇന്ധന വിലവർധനക്കെതിരെ സി.പി.ഐ വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഒാഫിസിലേക്ക് മാര്‍ച്ച് നടത്തി. കിസാന്‍സഭ ജില്ലാ പ്രസിഡൻറ് കെ.വി. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ, ടി.എം. ബാബു, എ.എസ്. സുരേഷ്ബാബു, പ്രഫ. കെ.എ. മുരളീധരന്‍, ശൈലജ മനോജ്‌, കെ.എസ്. അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍. ബാബു, സി.കെ. സുരേന്ദ്രന്‍, എം.എ. ഇക്ബാല്‍, പ്രീതി സുരേഷ്, രേണുക സുഭാഷ്, വി.പി. മോഹനന്‍, വി.വി. ഇസ്മാലി തുടങ്ങിയവര്‍ ധർണക്ക് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story