Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാഡ്മിൻറൺ ടൂർണമെ​ൻറ്​

ബാഡ്മിൻറൺ ടൂർണമെ​ൻറ്​

text_fields
bookmark_border
തൃശൂർ: തൃശൂർ ആർട്സ് ആൻഡ് സ്പോർട്സ് അസോ. (ടാസ) പാണഞ്ചേരി മണ്ഡലം കൂട്ടാല യൂനിറ്റി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് കൗൺസിലർ നേതാവ് ബാബു തോമസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സിബിൻ സണ്ണി അധ്യക്ഷത വഹിച്ചു. വിജയികൾക്ക് കെ.എസ്‌. മണിവർണൻ സമ്മാനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story