Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലശാഭിഷേക ചടങ്ങുകൾ...

കലശാഭിഷേക ചടങ്ങുകൾ 20ന് ആരംഭിക്കും

text_fields
bookmark_border
ഗുരുവായൂർ: ക്ഷേത്രത്തിലെ അയ്യപ്പൻ, ഗണപതി, ഭഗവതി ഉപദേവതകൾക്ക് 108 . വൈകീട്ട് ആചാര്യാവരണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. 22ന് അയ്യപ്പനും 24ന് ഗണപതിക്കും കലശാഭിഷേകം നടക്കും. ഈ രണ്ടുദിവസങ്ങളിലും രാവിലെ ഏഴുമുതൽ 9.30വരെ ദർശന നിയന്ത്രണമുണ്ടാകും. 26ന് ഭഗവതിക്ക് 108 കലശമാടുന്നതോടെ ചടങ്ങുകൾ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story