Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചന്ദനമരം മുറിച്ചു...

ചന്ദനമരം മുറിച്ചു കടത്തി

text_fields
bookmark_border
വടക്കാഞ്ചേരി: ഊത്രാളിക്കാവ്‌ ക്ഷേത്രത്തി​െൻറ കീഴേടമായ കരുമത്ര കുടുംബാട്ടുകാവ്‌ ക്ഷേത്രവളപ്പിലെ ചന്ദനമരം മോഷണംപോയി. ക്ഷേത്രത്തിന്‌ പിന്നിലെ മരമാണ്‌ കഴിഞ്ഞ ദിവസം രാത്രി മുറിച്ചു കടത്തിയത്‌. ദേവസ്വം അധികൃതര്‍ വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story