Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗതാഗതം തടസ്സപ്പെട്ടു

ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
അന്തിക്കാട്: പഴുവിലിൽ മരങ്ങൾ വീണ് തൃപ്രയാർ-ചേർപ്പ് തൃശൂർ മണിക്കൂറോളം . നാട്ടുകാർ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പഴുവിൽ അംഗൻവാടിക്ക് സമീപവും ജുമാമസ്ജിദിന് സമീപവും മരങ്ങൾ ഒടിഞ്ഞു വീണു. ചാഴൂരിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. പഞ്ചായത്ത് പതിനേഴാം വാർഡിൽ ചെള്ളിക്കാട്ടിൽ അജയകുമാറി​െൻറ വീട്ടിലെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story