Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെന്‍ഷന്‍ പരിഷ്‌കരണം

പെന്‍ഷന്‍ പരിഷ്‌കരണം

text_fields
bookmark_border
ചെറുതുരുത്തി: കലാമണ്ഡലത്തില്‍നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ 2014 ജൂലൈ മുതല്‍ പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. ഉത്തരവിലെ അപാകത ചൂണ്ടിക്കാണിച്ച് പെന്‍ഷന്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) നടത്തിയ ശ്രമത്തി​െൻറ ഫലമായാണ് നടപടി. യൂനിറ്റ് പ്രസിഡൻറ് ടി.കെ. വേണുഗോപാലന്‍, എസ്.എം. ജാഫര്‍, കെ.ടി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story