Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാനർജി ക്ലബിൽ പതാക...

ബാനർജി ക്ലബിൽ പതാക ഉയർന്നു

text_fields
bookmark_border
തൃശൂർ: ലോകകപ്പ് ഫുട്ബാളിനെ സ്വാഗതം ചെയ്ത് ബാനർജി മെമ്മോറിയൽ ക്ലബും തൃശൂർ വെട്രൻസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച 'ബ്രസീൽ- അർജൻറീന' മത്സരത്തി​െൻറ മുന്നോടിയായി ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയർത്തി. മുൻ രാജ്യാന്തര പരിശീലകരായ ടി.കെ. ചാത്തുണ്ണി, വിക്ടർ മഞ്ഞില, എം. പീതാംബരൻ, മുൻ രാജ്യാന്തര താരങ്ങളായ സി.ഡി. ഫ്രാൻസിസ്, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, രാമചന്ദ്രൻ തുടങ്ങിയവരാണ് പതാക ഉയർത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story