Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൾ കർഷക സമര പ്രഖ്യാപന ...

കോൾ കർഷക സമര പ്രഖ്യാപന കൺ​െവൻഷൻ

text_fields
bookmark_border
പാവറട്ടി: മില്ലുകളുടെ കർഷകദ്രോഹ നടപടികളിൽ സർക്കാർ അടിയന്തരമായി ഇടപെടാത്തതിൽ പ്രതിഷേധിച്ച് കോൾ കർഷകർ സമര പ്രഖ്യാപന കൺെവൻഷൻ സംഘടിപ്പിച്ചു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല കർഷകസംഘം പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ, സംഘം ജില്ല സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, കെ.കെ. രാജേന്ദ്രബാബു, പി.കെ. രാജൻ, വി.എൻ. സുർജിത്ത്, പി. പരമേശ്വരൻ, ടി.എസ്. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. മുല്ലശ്ശേരി മേഖലയിലെ 21 പടവുകളിലെ കർഷകരാണ് സമര പ്രഖ്യാപന കൺവെൻഷനിൽ അണിനിരന്നത്. വെങ്കിടങ്ങ് സ​െൻററിൽ നിന്ന് തുടങ്ങിയ പ്രകടനം മുല്ലശ്ശേരി ബസ്സ്റ്റാൻഡിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story