Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫലവൃക്ഷത്തൈ വിതരണം

ഫലവൃക്ഷത്തൈ വിതരണം

text_fields
bookmark_border
അന്തിക്കാട്: ഗ്രാമപഞ്ചായത്ത് ദേശീയ-ഗ്രാമീണ തൊഴിലുറപ്പ് ജീവസമൃദ്ധി പദ്ധതി പ്രകാരം രണ്ടുകോടി വൃക്ഷത്തൈ നടുന്നത്തി​െൻറ ഭാഗമായി ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജ്യോതി രാമൻ അധ്യക്ഷതവഹിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്ക് തൈവിതരണവും വിദ്യാർഥികള്‍ക്ക് പച്ചക്കറി വിത്തുവിതരണവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത് വടക്കുഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷക്കീല ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂർ കോട്ട കടപ്പുറം ഫിഷറീസ് യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം ഗ്രാമപഞ്ചായത്ത് അഗം ഉഷാ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വിജേഷ് എത്തായ് കുട്ടികൾക്ക് മരങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ച് ക്ലാസെടുത്തു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി മുറ്റിച്ചൂർ എ.എൽ.പി സ്കൂളിൽ ആരംഭിച്ചു. അസി. കൃഷി ഓഫിസർ ഷംനാസ് ഷരിഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കിഷോർ പള്ളിയറ അധ്യക്ഷതവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story