Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎസ്.ഐ.ഒ ക്യാമ്പയിൻ...

എസ്.ഐ.ഒ ക്യാമ്പയിൻ ഉദ്ഘാടനം

text_fields
bookmark_border
എസ്.ഐ.ഒ കാമ്പയിൻ ഉദ്ഘാടനം പെരുമ്പിലാവ്: എസ്.ഐ.ഒ ഹൈസ്കൂൾ അംഗത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻറ് എം.എ. ആദം നിർവഹിച്ചു. എസ്.ഐ.ഒ ജില്ല സെക്രട്ടറി മുഹ്‌സിൻ ഗഫൂർ അംഗത്വം വിതരണം ചെയ്തു. എസ്.ഐ.ഒ ജില്ല കാമ്പസ് സെക്രട്ടറി ആർ.എ സാബിഖ് അധ്യക്ഷത വഹിച്ചു. അൻസാർ സ്കൂൾ പ്രിൻസിപ്പൽ ഡോ. സലിൽ ഹസൻ, ജമാഅത്തെ ഇസ്‌ലാമി കുന്നംകുളം ഏരിയ പ്രസിഡൻറ് ഷാജു എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ കുന്നംകുളം ഏരിയ പ്രസിഡൻറ് സിയാദ് അണ്ടത്തോട് സ്വാഗതവും അൻസാർ യൂനിറ്റ് പ്രസിഡൻറ് ഹാദി മിസ്ഹബ് നന്ദിയും പറഞ്ഞു. ചിത്രം: എസ്.ഐ.ഒ ഹൈസ്കൂൾ അംഗത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.എ. ആദം നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS
Next Story