Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആഴ്ചച്ചന്ത തുറന്നു

ആഴ്ചച്ചന്ത തുറന്നു

text_fields
bookmark_border
ഒരുമനയൂർ: ഗ്രാമപഞ്ചായത്ത് കൃഷിഭവ​െൻറയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ആഴ്ചച്ചന്ത ആരംഭിച്ചു. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒാഫിസ് പരിസരത്ത് എല്ലാ തിങ്കളാഴ്ചയും ചന്ത പ്രവർത്തിക്കും. പഞ്ചായത്ത് പ്രസിഡൻറ് ആഷിത കെ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ലീന സജീവൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ജാസിറ ഷംസീർ, ജ്യോതി ബാബുരാജ്, മെമ്പർമാരായ കെ.വി. രവീന്ദ്രൻ, നഷറ, സിന്ധു അശോകൻ, ഷൈനി ഷാജി, കൃഷി ഓഫിസർ വി.എസ്. പ്രതീഷ്, സി.സി.എസ് ചെയർപേഴ്സൻ ജ്യോതി കാർത്തികേയൻ, മെമ്പർ സെക്രട്ടറി ലത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story