Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇലഞ്ഞിക്കൽ കുടുംബക്ഷേമ ...

ഇലഞ്ഞിക്കൽ കുടുംബക്ഷേമ ട്രസ്​റ്റ്​​ വാർഷികം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഇലഞ്ഞിക്കൽ കുടുംബക്ഷേമ ട്രസ്റ്റ് വാർഷിക പൊതുയോഗം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡെ. ട്രാൻസ്പോർട്ട് കമീഷണർ ഷാജി ജോസഫ്, കാര കർമല മാതാ പള്ളി വികാരി ഫാ. മാർട്ടിൻ മുട്ടിക്കൽ, ഇ.എ. ബെന്നി, ഷെൽ സെബാസ്റ്റ്യൻ, ഇ.എഫ്. ആൻറണി, ഇ.കെ. ഫ്രാങ്ക്ളിൻ, ഇ.എഫ്. അബ്രഹാം എന്നിവർ സംസാരിച്ചു. കാര സ​െൻറ് ആൽബന സ്കൂളിൽ സ്ഥാപിക്കുന്നതിന് പൂർവ വിദ്യാർഥിയായ ആർച് ബിഷ് ഡോ. കോർണേലിയൂസ് ഇലഞ്ഞിക്കലി​െൻറ ഫോേട്ടാ പ്രധാന അധ്യാപിക അൽഫോൺസക്ക് എം.എൽ.എ കൈമാറി. ഭാരവാഹികൾ: ഷെൽ സെബാസ്റ്റ്യൻ (പ്രസി.), ഇ.എ. ബെന്നി (സെക്ര.), ജോഷി ബാസ്റ്റ്യൻ(ട്രഷ.).
Show Full Article
TAGS:LOCAL NEWS 
Next Story