Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎക്‌സലന്‍സി ടെസ്​റ്റ്്

എക്‌സലന്‍സി ടെസ്​റ്റ്്

text_fields
bookmark_border
കൊടകര: പരീക്ഷയോട് കൂട്ടുകൂടാം എന്ന സന്ദേശവുമായി എസ്.എസ്.എഫ് നടത്തിവരുന്ന എക്‌സലന്‍സി ടെസ്റ്റി​െൻറ തൃശൂര്‍ ഡിവിഷന്‍ തല ഉദ്ഘാടനം മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ നടന്നു. എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളെ പങ്കെടുപ്പിച്ചു നടത്തിയ എക്‌സലന്‍സി ടെസ്റ്റ് വെള്ളിക്കുളങ്ങര എസ്.െഎ എസ്.എല്‍. സുധീഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ വൈസ് പ്രസിഡൻറ് സുഫിയാന്‍ അധ്യക്ഷത വഹിച്ചു. ഫോര്‍ട്ടുകൊച്ചി നജാത്ത് വിമൻസ് കോളജ് പ്രിന്‍സിപ്പൽ അഷറഫ് റിസ്‌വി മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി. എസ്.എസ്.എഫ് ജില്ല സെക്രട്ടറി അമീര്‍ വെള്ളിക്കുളങ്ങര, പ്രവീണ്‍ എം.കുമാര്‍, വി.എ. ഫൈസല്‍, അഷ്‌ക്കര്‍ അലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story