Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right12 കാരിയെ ശാരീരികമായി...

12 കാരിയെ ശാരീരികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
കുന്നംകുളം: പാൽ വാങ്ങി വീട്ടിലേക്ക് നടന്നുവരുന്നതിനിടെ 12 കാരിയെ ശാരീരികമായി ഉപദ്രവിച്ച യുവാവ് പിടിയിൽ. കേച്ചേരി പട്ടിക്കര ചെമ്പ്ര വീട്ടിൽ വാസുദേവനെയാണ് (40) സി.ഐ സി.ആർ. സന്തോഷ്, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story