Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോഷ്യലിസ്​റ്റുകളുടെ...

സോഷ്യലിസ്​റ്റുകളുടെ പുനരേകീകരണം അനിവാര്യം ^സി. ഹരി

text_fields
bookmark_border
സോഷ്യലിസ്റ്റുകളുടെ പുനരേകീകരണം അനിവാര്യം -സി. ഹരി തൃശൂർ: വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ സോഷ്യലിസ്റ്റുകളുടെ പുനരേകീകരണം അനിവാര്യമെന്ന് പ്രമുഖ സോഷ്യലിസ്റ്റും സമത വിചാര കേന്ദ്രം ജനറൽ സെക്രട്ടറിയുമായ സി. ഹരി. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ നയിച്ച ഭാരത യാത്രയുടെ 35ാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റുകളുടെ സംസ്ഥാനതല സംഗമം ഫെബ്രുവരിയിൽ തൃശൂരിൽ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. വി.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. പി.ടി. അഷ്റഫ്, യൂജിൻ മൊറേലി, ജോസ് സി. ജേക്കബ്, സമത വിചാര കേന്ദ്രം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.പി.രാജൻ, വിൻസ​െൻറ് പുത്തൂർ, ഐ.എ. റപ്പായി, മോഹനൻ അന്തിക്കാട്, ജോൺ വാഴപ്പിള്ളി, ഡേവീസ് കൊക്കാട്ട്, പി.പി. മുഹമ്മദലി, ലാസർ പേരകം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story