Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓഖി ദുരിതാശ്വാസ ഫണ്ട്...

ഓഖി ദുരിതാശ്വാസ ഫണ്ട് നൽകി

text_fields
bookmark_border
തൃശൂർ: മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ സമാഹരിക്കുന്ന വിഹിതത്തിലേക്ക് ജില്ല കമ്മിറ്റി 50,000 രൂപ കൈമാറി. ജില്ല പ്രസിഡൻറ് സി.എൽ. റാഫേൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസഫ് നമ്പാടന് ചെക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story