Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ്​ മാർച്ച്​

കോൺഗ്രസ്​ മാർച്ച്​

text_fields
bookmark_border
പട്ടിക്കാട്: പീച്ചി ഡാം റോഡ് മെക്കാഡം ടാറിങ്ങിന് അഞ്ച് വർഷം മുമ്പ് ഫണ്ട് അനുവദിച്ചിട്ടും പ്രവൃത്തി നടത്താത്തതിൽ പ്രതിഷേധിച്ച് പാണഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് പാർലെമൻററി പാർട്ടി അസി. എക്സി. എൻജിനീയറുടെ ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബാബു തോമസ് അധ്യക്ഷത വഹിച്ചു. പ്രവൃത്തി ഇൗമാസം 31നകം നടത്തുമെന്ന് അസി. എക്സി. എൻജിനീയർ ഉറപ്പ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story