Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 5:09 AM GMT Updated On
date_range 2018-01-10T10:39:00+05:30ലോറി തോട്ടിലേക്ക് മറിഞ്ഞു
text_fieldsതൃശൂർ: വളം കയറ്റിയ . ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റെയിൽവേ ഗുഡ്സ് ട്രെയിനിൽനിന്ന് വളമെടുത്ത് മടങ്ങുേമ്പാൾ തൃശൂർ റെയിൽവേ സ്റ്റേഷന് പിറകിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം ലോറിയുടെ അടിയിൽപ്പെട്ടു. ആർക്കും പരിക്കില്ല.
Next Story