Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇൻഫൻറ് മേരീസ് പള്ളി...

ഇൻഫൻറ് മേരീസ് പള്ളി തിരുനാൾ

text_fields
bookmark_border
മാള: പ്ലാവിൻ മുറി ഇൻഫൻറ് മേരീസ് പള്ളിതിരുനാളിന് ബുധനാഴ്ച കൊടിയേറുമെന്ന് സംഘാടക സമിതി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 15വരെ നീളുന്ന തിരുനാളിനോടനുബന്ധിച്ച കുർബാനകൾക്ക് ഫാ. സോജോ കണ്ണമ്പുഴ, വികാരി. ജനറാൾ മോൺ ലാസർ കുറ്റിക്കാട്ട്, ഫാ. ജിൽസൻ പയ്യപ്പിള്ളി, ഫാ. പയസ് ചിറപ്പണത്ത്, ഫാ. ബിനോയ് കോഴിപ്പാട്ട്, മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ. ആഷിൽ കൈതാരൻ എന്നിവർ കാർമികത്വം വഹിക്കുമെന്ന് ഫാ. ബിനോയ് കോഴിപ്പാട്ട് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story