Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്​.ആർ.ടി.സി ബസിന്...

കെ.എസ്​.ആർ.ടി.സി ബസിന് പിറകില്‍ ബൈക്കിടിച്ചു

text_fields
bookmark_border
ഇരിങ്ങാലക്കുട: നിര്‍ത്തിയിട്ട . നടവരമ്പ് കോളനിപടിക്ക് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. അമിതവേഗത്തില്‍ വന്ന ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ബസിന് പിറകില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചയാളെ കണ്ടെത്താനായില്ല. ഇയാൾക്ക് നിസ്സാര പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബൈക്കി​െൻറ പകുതിയോളം ഭാഗം ബസിന് ഉള്ളിലേക്ക് കയറിപ്പോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story