Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാവുകത്വം എല്ലാ...

ഭാവുകത്വം എല്ലാ കാലത്തും നിയതമായി നിലനിൽക്കില്ല ^പ്രഫ. തോമസ്​ മാത്യു

text_fields
bookmark_border
ഭാവുകത്വം എല്ലാ കാലത്തും നിയതമായി നിലനിൽക്കില്ല -പ്രഫ. തോമസ് മാത്യു തൃശൂർ: ഭാവുകത്വം എല്ലാ കാലത്തും നിയതമായി നിലനിൽക്കില്ലെന്നും അതി​െൻറ മാറ്റം വിലയിരുത്താനുള്ള ഉദാരത സാഹിത്യ വിമർശകർക്ക് ഉണ്ടാകണമെന്നും പ്രഫ. എം. തോമസ് മാത്യു. 'സാഹിത്യ വിമർശനവും എഴുത്തിലെ നവഭാവുകത്വവും'എന്ന വിഷയത്തിൽ സദസ്സ് സാഹിത്യവേദി സംഘടിപ്പിച്ച അക്ബർ കക്കട്ടിൽ സ്മൃതി പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സദസ്സ് പ്രസിഡൻറ് അഷ്ടമൂർത്തി അധ്യക്ഷത വഹിച്ചു. വൈശാഖ​െൻറ 'അക്കരെ താമസിക്കുന്ന സ്ത്രീ' എന്ന കഥാസമാഹാരത്തെക്കുറിച്ച് പൊതുചർച്ച നടന്നു. കഥാകൃത്ത് വൈശാഖൻ, അശോകൻ ചരുവിൽ, ബിലു പത്മിനി നാരായണൻ, ശ്രീലത വർമ, ബോബൻ കൊള്ളന്നൂർ, ടി. ഗോപാലകൃഷ്ണൻ, ശശി ഏറാട്ട്, പ്രസന്ന ആര്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story