Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:26 AM GMT Updated On
date_range 2018-02-02T10:56:59+05:30അനുശോചിച്ചു
text_fieldsതൃശൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡൻറും വ്യാപാരിയുമായ മാരിയിൽ കൃഷ്ണൻനായരുടെ നിര്യാണത്തിൽ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടേറിയറ്റ് യോഗം . പ്രസിഡൻറ് സി.എ. സലിം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.ആർ. വിജയകുമാർ, സെക്രട്ടറി സജീവ് മഞ്ഞില, ജോ. സെക്രട്ടറിമാരായ സോളി തോമസ്, ജിജി ജോർജ്, ജോസ് കുട്ടഞ്ചേരി, ട്രഷറർ ജോൺ ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.
Next Story