Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധനസഹായ വിതരണം

ധനസഹായ വിതരണം

text_fields
bookmark_border
തൃപ്രയാർ: വലപ്പാട് വെൽഫെയർ അസോസിയേഷൻ (യു.എ.ഇ) അംഗമായിരുന്ന കളരിക്കൽ മാധവ​െൻറ കുടുംബത്തിന് അസോസിയേഷൻ നൽകുന്ന ധനസഹായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. തോമസ് കൈമാറി. കെ.ജി. ശേഖരൻ, ആർ.ഐ. സക്കറിയ, ജയന്തൻ കുന്നുങ്ങൽ, സജിത്ത് വേളയിൽ, പി.കെ. സലീം, ഇ.പി. തോമസ്, ആർ.എസ്. ഷൗക്കത്തലി, ജോസ് താടിക്കാരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story