Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊന്നിപ്പാടം റോഡ്...

പൊന്നിപ്പാടം റോഡ് ഗതാഗതത്തിന് തുറന്നു

text_fields
bookmark_border
ആമ്പല്ലൂര്‍-: അളഗപ്പനഗര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ടൈല്‍ വിരിച്ച് നവീകരിച്ച കൊടുത്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു. അംഗം രാജി രാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സനല്‍ മഞ്ഞളി, പി.കെ. വിനോദന്‍, ഭാഗ്യവതി ചന്ദ്രന്‍, പ്രദീപ് കുമാര്‍, ടെസ്സി വില്‍സന്‍, സി.ജി. അലക്‌സ്, എം.ജെ. രതീഷ്, പ്രിന്‍സി ഡേവീസ്, പി.കെ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story