Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:14 AM GMT Updated On
date_range 2 Feb 2018 5:14 AM GMTഭർതൃ പീഡനം^ മുഖ്യമന്ത്രിക്ക് പരാതി
text_fieldsbookmark_border
ഭർതൃ പീഡനം- മുഖ്യമന്ത്രിക്ക് പരാതി തൃശൂർ: 21 വർഷമായി ഭർതൃപീഡനമേൽക്കുന്ന യുവതി പരാതി നൽകിയിട്ടും മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ഇടപെടലിനെ തുടർന്ന് പൊലീസ് നടപടിയെടുക്കാത്ത കയ്പമംഗലം സ്വദേശിനി സുനിതക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നേർവഴി മനുഷ്യാവകാശ സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് പരാതി അയച്ചു. സുനിതയുടെ ഭർത്താവ് പ്രസന്നൻ, അന്തിക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ, ചേർപ്പ് സി.ഐ, റൂറൽ എസ്.പി യതീഷ്ചന്ദ്ര എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story