Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസവുമായി...

ദുരിതാശ്വാസവുമായി പ്രതീക്ഷ അസോസിയേഷൻ

text_fields
bookmark_border
എറിയാട്: പ്രളയ ബാധിതർക്കുള്ള ആശ്വാസ പ്രവർത്തനവുമായി എറിയാട് പ്രതീക്ഷ റെസിഡൻറ്സ് അസോസിയേഷൻ. ഓണത്തോടനുബന്ധിച്ച 'പ്രതീക്ഷോത്സവം' ഈ വർഷം ഒഴിവാക്കി അതിനായുള്ള മുഴുവൻ തുകയും പ്രളയബാധിതർക്കായി ചെലവാക്കാൻ തീരുമാനിച്ചു. എറിയാട് പഞ്ചായത്തിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ആശ്വാസമാകാൻ കുടിവെള്ള സംഭരണി വാങ്ങി വെള്ളം എത്തിക്കാനും അസോസിയേഷൻ തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story