Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഹായത്തിനായി...

സഹായത്തിനായി ദുരിതബാധിതരുടെ തിരക്ക്

text_fields
bookmark_border
വാടാനപ്പള്ളി: പ്രളയബാധിതർക്കായി സർക്കാറി​െൻറ ആദ്യഘട്ട സഹായം ലഭിക്കാൻ അപേക്ഷ നൽകാൻ തിരക്ക്. വീട് വെള്ളത്തിൽ മുങ്ങിയതോടെ ക്യാമ്പിൽ കഴിഞ്ഞവരും നാശം നേരിട്ടവരുമാണ് അപേക്ഷയുമായെത്തിയത്. ക്യാമ്പിൽ കഴിഞ്ഞവർക്ക് 10,000 രൂപ രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കുമെന്ന അറിയിപ്പ് വന്നതോടെ അപേക്ഷകരുടെ തിരക്ക് വർധിച്ചു. ഇതിന് പുറമെ പട്ടികജാതി വകുപ്പി​െൻറ സഹായം പ്രതീക്ഷിച്ചും പട്ടികജാതി വിഭാഗത്തിൽ പെട്ടവരും അപേക്ഷ നൽകുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story