Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊന്നാനിയിൽ ഇന്ന്...

പൊന്നാനിയിൽ ഇന്ന് ഹർത്താൽ

text_fields
bookmark_border
പൊന്നാനി: യൂത്ത് ലീഗ് നേതാക്കളെയും കൗൺസിലർമാരെയും പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ പൊന്നാനി നഗരസഭ പരിധിയിൽ യു.ഡി.എഫ് ഹർത്താൽ. ഹർത്താലിന് മുന്നോടിയായി പ്രവർത്തകർ പ്രകടനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story