Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി മേഖലയിൽ...

ചാലക്കുടി മേഖലയിൽ ചിക്കൻപോക്സ്

text_fields
bookmark_border
ചാലക്കുടി: ചാലക്കുടി മേഖലയിൽ ചിക്കന്‍പോക്‌സ് പടരുന്നു. പള്ളി കനാല്‍ പ്രദേശത്താണ് രോഗം രൂക്ഷമായത്. ഇവിടത്തെ മൂന്ന് വീട്ടുകാര്‍ക്ക് രോഗം പിടിപെട്ടു. പള്ളി പാരിഷ് ഹാളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന പലര്‍ക്കും രോഗലക്ഷണം കണ്ടുതുടങ്ങി. രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്ന് രണ്ടുപേരെ ക്യാമ്പില്‍നിന്ന് മാറ്റിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story