Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.എൻ. പ്രതാപൻ ഒരു...

ടി.എൻ. പ്രതാപൻ ഒരു മാസത്തെ പെൻഷൻ നൽകും

text_fields
bookmark_border
തൃശൂർ: പ്രളയ ദുരിതത്തിൽ നിന്നും സംസ്ഥാനത്തെ പുനർനിർമിക്കുന്നതിനായി മുൻ എം.എൽ.എ ടി.എൻ. പ്രതാപൻ ഒരു മാസത്തെ പെൻഷൻ 30,000 രൂപ നൽകാൻ തീരുമാനിച്ചു. സെപ്റ്റംബർ മാസം ലഭിക്കുന്ന പെൻഷൻ തുക ഒറ്റത്തവണയായി കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story