Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതാശ്വാസം: എൻ.ജി.ഒ...

ദുരിതാശ്വാസം: എൻ.ജി.ഒ യൂനിയൻ ഫാമിലികിറ്റുകൾ നൽകി

text_fields
bookmark_border
തൃശൂർ: ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് സർക്കാർ നൽകുന്ന കിറ്റുകളുടെ ശേഖരത്തിലേക്ക് എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി 250 കിറ്റുകൾ നൽകി. അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, പയർ തുടങ്ങി 19 നിത്യോപയോഗ സാധനങ്ങളാണ് 1300 രൂപ വില വരുന്ന കിറ്റിലുള്ളത്. ശേഖരണ -വിതരണ കേന്ദ്രമായ തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ.വി. പ്രഫുലിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങുന്നു
Show Full Article
TAGS:LOCAL NEWS 
Next Story