Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right1,000 മൃഗങ്ങളെ...

1,000 മൃഗങ്ങളെ സംസ്​കരിച്ചു

text_fields
bookmark_border
തൃശൂർ: ജില്ലയില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് ഇതുവരെ 1,000 മൃഗങ്ങളെയും 20,000 പക്ഷികളെയും സംസ്‌കരിച്ചെന്ന് ജില്ല മൃഗസംരക്ഷണ വകുപ്പ്. 600 കന്നുകാലികള്‍, 400 പന്നികള്‍, 20,000 പക്ഷികള്‍ എന്നിവയാണ് ഇൗമാസം 15 മുതല്‍ ചത്തത്. 3.30 ലക്ഷം പക്ഷികളെ കാണാതായി. മാള, അന്നമനട, കുഴൂര്‍, ചാലക്കുടി മേഖലകളിലാണ് ഏറെയും പക്ഷി മൃഗാദികളുടെ നാശനഷ്ടം ഉണ്ടായത്. മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായ രീതിയിലാണ് സംസ്‌കരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story