Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right85 ക്യാമ്പുകളിൽ 6,588...

85 ക്യാമ്പുകളിൽ 6,588 പേർ

text_fields
bookmark_border
തൃശൂര്‍: ജില്ലയില്‍ അവശേഷിക്കുന്നത് 85 ദുരിതാശ്വാസ ക്യാമ്പുകൾ. ഇതിൽ 2,108 കുടുംബങ്ങളിലായി 6,588 പേര്‍ താമസിക്കുന്നുണ്ട്. 2,505 പുരുഷന്മാരും 2,819 സ്ത്രീകളും 1,264 കുട്ടികളുമാണ്. താലൂക്ക്, ക്യാമ്പ്, കുടുംബം, പുരുഷന്‍, സ്ത്രീ, കുട്ടികള്‍, ആകെ എന്നിവ യഥാക്രമം: തൃശൂര്‍ : 22-446-589-634-195-1418. തലപ്പിള്ളി : 2-33-41-61-27-129. മുകുന്ദപുരം : 27-497-703-755-159-1617. കൊടുങ്ങല്ലൂര്‍ : 7-193-222-251-56-529. ചാവക്കാട് : 10-67-82-106-52-240. ചാലക്കുടി : 17-872-868-1012-775-2655.
Show Full Article
TAGS:LOCAL NEWS 
Next Story