Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂമുള്ളി ആയുർവേദ...

പൂമുള്ളി ആയുർവേദ കോളജ് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്

text_fields
bookmark_border
ചെറുതുരുത്തി: ചെറുതുരുത്തി പൂമുള്ളി നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ആയുർവേദ മെഡിക്കൽ കോളജ് ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. 1.25 ലക്ഷം രൂപയുടെ ചെക്ക് കോളജ് സെക്രട്ടറി എം. മുരളീധരൻ ഒറ്റപ്പാലം തഹസിൽദാർക്ക് കൈമാറി. ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സംഘമായി ഡോക്ടർമാരും വിദ്യാർഥികളും മറ്റു ജീവനക്കാരും രംഗത്തുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story