Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാരായവുമായി യുവാവ്​...

ചാരായവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: 12 ലിറ്റർ ചാരായവുമായി വിൽപനക്കാരൻ പിടിയിൽ. കടവല്ലൂർ കൊരട്ടിക്കര മണ്ടകത്തിങ്കൽ വീട്ടിൽ ജയരാജൻ ആണ് കുടമരക്കുന്ന് പരിസരത്ത് നിന്ന് പിടിയിലായത്. ഒരു ലിറ്റർ ചാരായത്തിന് 800 രൂപ ഇൗടാക്കിയാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. വിശേഷാവസരങ്ങളിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇയാൾ കുറച്ച് കാലങ്ങളായി നിരീക്ഷണത്തിലായിരുന്നു. ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ.കെ. നാരായണൻകുട്ടിയുടെ നിർദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി പിടിയിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story