Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപച്ചക്കറികള്‍...

പച്ചക്കറികള്‍ നശിച്ചുപോയതായി പരാതി

text_fields
bookmark_border
ഗുരുവായൂര്‍: ഹോര്‍ട്ടികോര്‍പ്പി​െൻറ വിപണന കേന്ദ്രത്തില്‍ . നേന്ത്രപ്പഴം, കാബേജ് എന്നിവയാണ് അധികൃതരുടെ അനാസ്ഥമൂലം നശിച്ചതെന്ന് കൗണ്‍സിലര്‍ ആേൻറാ തോമസ് ഹോര്‍ട്ടികോര്‍പ്പ് ജനറല്‍ മാനേജര്‍ക്ക് പരാതി നല്‍കി. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story