Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.കെ. നാരായണൻ...

സി.കെ. നാരായണൻ നമ്പൂതിരിപ്പാട്​ ശതാഭിഷിക്തനാവുന്നു

text_fields
bookmark_border
ശനിയാഴ്ച പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിൽ സമാദരണം തൃശൂർ: അഭിഭാഷകനും തൃശൂർ കഥകളി ക്ലബ് പ്രസിഡൻറുമായ . 84ാം ജന്മദിനമായ ശനിയാഴ്ച അദ്ദേഹത്തിന് വിവിധ സംഘടനകളും സ്ഥാപനങ്ങളും സമാദരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30 മുതൽ പാറമേക്കാവ് പുഷ്പാഞ്ജലി ഹാളിലാണ് പരിപാടി. 58 വർഷമായി അഭിഭാഷക വൃത്തിയിലുണ്ട്. തൃശൂർ ബാറിലെ തലമുതിർന്ന അഭിഭാഷകനാണ്. മൂന്നു വർഷത്തിലധികമായി തൃശൂർ കഥകളി ക്ലബി​െൻറ പ്രസിഡൻറാണ്. തൃശൂർ നമ്പൂതിരി വിദ്യാലയം മാനേജരാണ്. 1986 മുതൽ എട്ടു വർഷം ധനലക്ഷ്മി ബാങ്ക് ഡയറക്ടറായിരുന്നു. വിവിധ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നിയമോപദേഷ്ടാവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story