Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോട്ടയില്‍ കാറിന്...

പോട്ടയില്‍ കാറിന് തീപിടിച്ചു

text_fields
bookmark_border
ചാലക്കുടി: ദേശീയപാതയില്‍ പോട്ടയില്‍ ഓടിക്കൊണ്ടിരുന്ന മാരുതി കാറിന് തീപിടിച്ചു. കാറിനുള്ളിലെ സീറ്റില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ വാഹനം നിര്‍ത്തിയിറങ്ങി. കാറില്‍ പുതിയ ഗ്യാസ് സിലിണ്ടര്‍ ഘടിപ്പിച്ച് യാത്ര തുടരവെയാണ് തീ കണ്ടത്. സിലിണ്ടറിലെ ചോര്‍ച്ചയാകാം തീപടരാൻ കാരണമെന്ന് കരുതുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15ന് ആയിരുന്നു അപകടം .
Show Full Article
TAGS:LOCAL NEWS 
Next Story