Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹ​ ചെലവ്​ ചുരുക്കി ...

വിവാഹ​ ചെലവ്​ ചുരുക്കി ഒരു ലക്ഷം നൽകി

text_fields
bookmark_border
മാള: വിവാഹ െചലവു ചുരുക്കി ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മാള ആലത്തൂർ കല്ലേലി ദാമോദരൻ-ഓമന ദമ്പതികളുടെ മകൻ ശ്രീകാന്തി​െൻറ വിവാഹമാണ് മാതൃകയായത്. എറണാകുളം കുമ്പളം പനങ്ങാട് പുളിക്കൽ സെൽവരാജ്-ഷീല ദമ്പതികളുടെ മകൾ ഷീലയാണ് വധു. മാളയിൽ നടന്ന വിവാഹ ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് തുക ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story