Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.എഫ്.ഇയുടെ 1000...

കെ.എസ്.എഫ്.ഇയുടെ 1000 കിറ്റ്

text_fields
bookmark_border
തൃശൂർ: പ്രളയബാധിതര്‍ക്കായി കെ.എസ്.എഫ്.ഇ നല്‍കുന്ന അവശ്യസാധനങ്ങളടങ്ങിയ 1000 കിറ്റുകള്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും ചേര്‍ന്ന് എറ്റുവാങ്ങി. തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കെ.എസ്.എഫ്.ഇ എം.ഡി എ. പുരുഷോത്തമന്‍ ആദ്യകിറ്റ് കൈമാറി. അരി, വെളിച്ചെണ്ണ, പയര്‍, പരിപ്പ്, മല്ലിപ്പൊടി, മുളക്‌െപാടി, മഞ്ഞൾപൊടി, സവാള, ചെറിയ ഉള്ളി, ചായപ്പൊടി, പഞ്ചസാര, ഉപ്പ് തുടങ്ങിയവ അടങ്ങിയതാണ് കിറ്റ്. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, കെ.എസ്.എഫ്.ഇ സീനിയര്‍ മാനേജര്‍ കെ.എ. പ്രിന്‍സ്, മാനേജര്‍ അജി കെ. കരീം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story