Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള വിതരണത്തിന്...

കുടിവെള്ള വിതരണത്തിന് ടാങ്കർ ലോറി സൗജന്യമായി നൽകി

text_fields
bookmark_border
തൃശൂർ: ബറോഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നിത ട്രാൻസ്പോർട്ടിങ് കമ്പനി എം.ഡി എം.ആർ. വിജയകുമാർ 2,000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറി ജില്ലക്ക് സംഭാവന ചെയ്തു. കോർപറേഷൻ മേയർ അജിത ജയരാജനാണ് ലോറി കൈമാറിയത്. വടക്കേച്ചിറക്ക് സമീപം പ്രവർത്തിക്കുന്ന ജലം ശുദ്ധീകരിക്കുന്ന പ്ലാൻറിൽനിന്ന് കുടിവെള്ളം ടാങ്കർ ലോറി വഴി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിന് ലോറി ഉപയോഗപ്പെടുത്തുക. തൃശൂർ പെരിങ്ങാവ് മഠത്തിപറമ്പിൽ രാമനെഴുത്തച്ഛ‍​െൻറ മകനാണ് എം.ആർ. വിജയകുമാർ. പ്രളയത്തി‍​െൻറ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ടാങ്കർ ലോറി സൗജന്യമായി നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story