Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഷ്​ടം അറിയിക്കണം

നഷ്​ടം അറിയിക്കണം

text_fields
bookmark_border
തൃശൂർ: ജില്ലയില്‍ പ്രളയത്തില്‍ മത്സ്യകൃഷിക്ക് നാശം നേരിട്ടിട്ടുള്ളവർ കണക്കുവിവരങ്ങളും ഫോട്ടോകളും സഹിതം 29നകം അറിയിക്കണം. ഫോണ്‍: 0487-2441132. കന്നാറ്റുപാടം ഹൈസ്‌കൂളിൽ മന്ത്രി സി. രവീന്ദ്രനാഥ് തൃശൂർ: പ്രളയത്തില്‍ മുങ്ങിയ കന്നാറ്റുപാടം ഹൈസ്‌കൂളിനെ കേരളത്തിലെ അറിയപ്പെടുന്ന സ്‌കൂളാക്കി മാറ്റുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. സ്‌കൂളിൽ ശുചീകരണം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡൻറ് ഇ.എ. ഉമ്മര്‍, റേഞ്ച് ഓഫിസര്‍ ഷാര്‍മ്മിള ജയറാം, ഡി.ഇ.ഒ ജവഹര്‍ മനോഹര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story