Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികൾ

വിദ്യാർഥികൾ സേവനഭൂമിയിൽ

text_fields
bookmark_border
വൃത്തിയാക്കിയ വീടുകളിൽ വൃക്ഷത്തെ നൽകിയാണ് വിദ്യാർഥികൾ പിരിഞ്ഞത്. ഏങ്ങണ്ടിയൂർ: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ഏങ്ങണ്ടിയൂരിലെ വീടുകൾ ശുചീകരിക്കാൻ കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ എത്തി. ഏങ്ങണ്ടിയൂർ അഞ്ചാം വാർഡിലെ എക്സലൻറ് കോളനിയിലെ വിടുകളിലെ മാലിന്യങ്ങൾ നീക്കി അവർ ശുദ്ധീകരിച്ചു. വൃത്തിയാക്കിയ വീടുകളിൽ വൃക്ഷത്തെ നൽകിയാണ് വിദ്യാർഥികൾ പിരിഞ്ഞത്. ജി.എച്ച്.എസ്.എസ് പ്രധാന അധ്യാപകൻ പി. സതീശൻ, പി.ടി.എ പ്രസിഡൻറ്‌ എം. അച്യുതൻ, വലപ്പാട് ഉപജില്ല സ്കൗട്ട് കോഒാഡിനേറ്റർ കെ.എൽ. മനോഹിത് എന്നിവർ വിദ്യാർഥികളെ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story