Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോട്ട് ബുക്കുകൾ നൽകും

നോട്ട് ബുക്കുകൾ നൽകും

text_fields
bookmark_border
കൊടുങ്ങല്ലൂർ: വെള്ളം കയറി പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് . സർക്കാർ നൽകുന്ന ടെക്സ്റ്റ് ബുക്ക്, യൂനിഫോം എന്നിവക്ക് പുറമേയാണിത്. കയ്പമംഗലം നിയോജക മണ്ഡലം സ്വരക്ഷ കമ്മിറ്റി ഇ.ടി. ടൈസൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പ്രധാനാധ്യാപകർ എസ്.എസ്.എ ബി.ആർ.സിയിൽ നൽകിയ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നോട്ട് ബുക്കുകൾ ചൊവ്വാഴ്ച അതാത് വിദ്യാലയങ്ങളിൽ എത്തിക്കും. അർഹതപ്പെട്ട എല്ലാ കുട്ടികൾക്കും ബുധനാഴ്ച തന്നെ നൽകണം. കുട്ടികൾക്ക് പരിഗണനയും സ്നേഹവും നൽകി വിദ്യാലയത്തിലേക്ക് അധ്യാപകർ കൂട്ടിക്കൊണ്ടുവരുവാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story